ഒരു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ ആരോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തിൽ ചേർത്തിട്ടുള്ള ബട്ടൺ ആണ് നോട്ട. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ട് നോട്ടയ്ക്ക് ലഭിച്ചാൽ മത്സരിച്ച മറ്റു സ്ഥാനാർത്ഥികളിൽ ആരെയും വിജയിയായി പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.
Fresh polls if NOTA gets most votes, says Maharashtra poll panel